KOYILANDILOCAL NEWSObituary
വടക്കയിൽ ജാനകി അമ്മ(63) നിര്യാതയായി
മേപ്പയ്യൂർ: പട്ടോനക്കുന്ന് പരേതനായ വടക്കയിൽ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ(63) നിര്യാതയായി. മക്കൾ: ഗോകുൽദാസ് (ഖത്തർ), ജിനി. മരുമകൻ: വിനോദ് (പൈതോത്ത്).
സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ നായർ (കീഴരിയൂർ), ദാമോദരൻ നായർ (കീഴരിയൂർ), പരേതരായ അമ്മാളു അമ്മ, കാർത്ത്യായനി അമ്മ, നാരായണൻ നായർ. സംസ്കാരം വൈകീട്ട് ആറു മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.
Comments