കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 2 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 2 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷണർ
ഡോ.ജിതിൻ
9 am to 7 pm
ഡോ. സാദിക് 7 pm to 8 am
2. ഡെന്റൽ ക്ലിനിക്
ഡോ.റാഷിദ
(9.30 Am to 6.30Pm)
3. ഫിസിയോ തെറാപ്പി
(1 pm to 3pm
4.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
5.00 pm to 6.00 pm
5. ജനറൽ മെഡിസിൻ
ഡോ. വിപിൻ
(3. Pm to 6. Pm)
6. ഇ. എൻ. ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
(5. Pm to 6 30 pm)
7.നെഞ്ച് രോഗ വിഭാഗം
ഡോ. അഞ്ജന എ ആർ
10am to 12pm
8.ശിശു രോഗവിഭാഗം
ഡോ :മറിയം മൻസാർ
9.30 am to 1.00 pm
9. മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ്
3.00 pm to 5.00 pm
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ :റോഷൻ ജോർജ്
തിങ്കൾ 5.30 pm to 7.00 pm
2.അൾട്രാസൗണ്ട് സ്കാനിങ്:ഡോ രേഷ്മ
(തിങ്കൾ, വ്യാഴം , ശനി
4 pm 6 pm)
3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ 4 pm to 5 pm
4. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
(വ്യാഴം 4.30pm to 6.00pm)
5. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ ( 9:30 am to 11 am)
7.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)
ഡോ . ആകാശ് ദീപ്
തിങ്കൾ, വ്യാഴം
(5.00 pm to 7.00 pm)
ഡോ. ജിജുലാൽ
തിങ്കൾ, ബുധൻ, വെള്ളി
(10.00 am to 12.00 pm)
8. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)
9.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm
10.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
(ബുക്കിംഗ് പ്രകാരം )
11.സർജറി വിഭാഗം
ഡോ :മുഹമ്മദ് ഷമീം
തിങ്കൾ 4.00 pm to 5.30 pm
Contact no:04962994880, 2624700, 9744624700,9526624700,9656624700 (weeatsapp)