മണി രാജൻ ചാലയിൽ രചിച്ച പരലോക കമ്മറ്റി മിനുട്സ് – എന്ന പുസ്തകം പ്രകാശന ചെയ്തു

കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച പരലോക കമ്മറ്റി മിനുട്സ് – എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഗായകൻ വി ടി മുരളി നിർവ്വഹിച്ചു.

ചടങ്ങിൽ രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ മുഖ്യാതിഥി ആയിരുന്നു. ശശി കമ്മട്ടേരി പുസ്തകപരിചയം നടത്തി. പാലക്കാട് പ്രേം രാജ്, സി എം ജനാർദ്ദനൻ, എൻ കെ  ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ ശ്രീകുമാർ, കരുണൻ കോയച്ചാട്ടിൽ, ശശി മമ്മിളി, ഷീന മണിരാജ്, സുനിത ബാലകൃഷ്ണൻ , പ്രദീപ് കാരയാട് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത നിശയും അരങ്ങേറി.

Comments
error: Content is protected !!