റവന്യൂ ജില്ലാ കലോത്സവത്തിൽ ഋതുനന്ദ കഥകളിയിൽ ഒന്നാമത്

പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തിൽ കഥകളി (സിംഗിൾ) മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ എസ് ബി ഋതുനന്ദ. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ്.

Comments
error: Content is protected !!