ശ്രീനികേതനിൽ ശ്രീധരൻ നായർ നിര്യാതനായി

കൊയിലാണ്ടി:കുറുവങ്ങാട് ശ്രീനികേതിൽ ശ്രീധരൻ നായർ (78) നിരാതനായി. കൊയിലാണ്ടി കൈരളി ലോട്ടറി ഏജൻസി ഉടമയാണ്. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: രമേശ് (ഓസ്ട്രേലിയ) രാജേഷ് (മസ്കറ്റ്) ശ്രീജേഷ്(ബംഗളൂരു) മരുമക്കൾ: പ്രിയ(കൊയിലാണ്ടി കോതമംഗലം) രേഷ്മ ( മസ്കറ്റ്) ശില്പ കണ്ണൂക്കര) . സംസ്കാരം വൈകീട്ട് അഞ്ചു മണിക്ക് മണക്കുളങ്ങര വീട്ടുവളപ്പിൽ.

Comments
error: Content is protected !!