LOCAL NEWS
SSLC +2 പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു
കൊയിലാണ്ടി നഗരസഭ വാർഡ് 30 കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ SSLC +2 പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ചു. മുൻ കാല കോൺഗ്രസ്സ് പ്രവർത്തകനായ എള്ളു വീട്ടിൽ കുമാരൻ എന്ന വരുടെ ഭവനത്തിൽ വച്ച് നടന്ന ചടങ് DCC സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു വാർഡ് 31 കൗൺസിലർ ദൃശ്യ സുധാകരൻ ശിവദം ബാലഗോപാലൻ രാജൻ എ.വി. ശ്രീധരൻ ബാബുരാജ് എന്നിവർ സംബന്ധിച്ചു
Comments