KERALA
സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു
വെളിയം കുടവട്ടൂരിലുള്ള ഭരത് മുരളിയുടെ വീട്ടിൽ വച്ച് ഭാര്യ ഷൈലജയിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടാണ് മന്ത്രി പുസ്തക വണ്ടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത്. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷനായിരുന്നു. സ്വീകരണ കമ്മിറ്റി കൺവീനർ കെ എസ് ഷിജുകുമാർ വൈസ് പ്രസിഡന്റ് ജയാ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Comments