Applications are invited for starting Akshaya Kendra
-
CALICUT
കോഴിക്കോട് ജില്ലയിലെ ഒൻപത് സ്ഥലങ്ങളിൽ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ഒൻപത് സ്ഥലങ്ങളിൽ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെച്യാട് (മുക്കം മുനിസിപ്പാലിറ്റി), ചേലിയ സാക്ഷരത കേന്ദ്രത്തിനു സമീപം…
Read More »