ayodhya
-
KERALA
ആര് എസ് എസിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്തതിനെതിരെ എന്‍ ഐ ടിയിലേക്ക് മാര്‍ച്ച്
കോഴിക്കോട് : ആര് എസ് എസിനെതിരെ പ്രതിഷേധിച്ച ദലിത വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് എന്‍ ഐ ടിയിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി.…
Read More » -
NEWS
അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിനെന്ന് ശശി തരൂർ
തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാചടങ്ങുകൾ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബി ജെ പി തന്ത്രമാണെന്ന് ശശി തരൂർ. ചടങ്ങിന് നേതൃത്വം നൽകുന്നത് പുരോഹിതരല്ല, പ്രധാനമന്ത്രിയാണ്. അതിന് രാഷ്ട്രീയമുണ്ട് .…
Read More » -
CALICUT
അയോധ്യ: കാലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം
കോഴിക്കോട്: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ കലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമര്‍ശിച്ചതിനാണ് കൈലാസ്,…
Read More » -
NEWS
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി
ലഖ്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. ഉച്ചക്ക് 11.30തോടെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.40ന് പൂര്‍ത്തിയായി.…
Read More »