Public Interest Litigation
-
KERALA
ക്ഷേമ പെന്ഷന് വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
കൊച്ചി:ക്ഷേമ പെന്ഷന് വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പെൻഷൻ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതി അടിയന്തരമായി ഇടപെടണെന്നാണ് ആവശ്യം. ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ്…
Read More »