KOYILANDILOCAL NEWSObituary
കൊയിലാണ്ടി ഹാർബറിൽ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വലിയാണ്ടി വളപ്പിൽ റഷ്മൽ (29) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നേമുപ്പതോടെയാണ് സംഭവം.ആലി, നദീറ ദമ്പതികളുടെ മകനാണ്. ഭാര്യ ഷഹന. സഹോദരങ്ങൾ റഊഫ്,റഈസ്.



Comments