Uncategorized
കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ തിരുമാല നിര്യാതയായി
![](https://calicutpost.com/wp-content/uploads/2023/12/168-1.jpg)
കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ തിരുമാല(92) നിര്യാതയായി. ഭർത്താവ് കുഞ്ഞിരാമൻ. മക്കൾ പരേതയായ വത്സല, ടി.ചന്ദ്രൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ടി.വിനോദ്. മരുമക്കൾ പരേതനായ അശോകൻ, ബിന്ദു, അജിന . സഞ്ചയനം ചൊവ്വാഴ്ച .
Comments