ANNOUNCEMENTS
TRIAD’ സംഘചിത്രപ്രദര്‍ശനം
കോഴിക്കോട് : കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സംഘചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2019 ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ‘TRIAD’ സംഘചിത്രപ്രദര്‍ശനത്തില്‍ അക്ഷയ് എന്‍.പി., ധ്രുവരാജ് എന്‍.വി., ക്രിസ്തിക ലക്ഷ്മി ഐ.ജെ. എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്.
പ്രദര്‍ശനം ഒക്‌ടോബര്‍ 14 ന് സമാപിക്കും.
Comments