റെയില്‍വേ ചൈല്‍ഡ് ലൈനിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ ടീം മെംബര്‍ (ആണ്‍), വളണ്ടിയര്‍ (പെണ്‍ ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:  സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം railwaychildlinecalicut@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കണം.  വിവരങ്ങള്‍ക്ക്: 9207921098.

Comments

COMMENTS

error: Content is protected !!