Uncategorized
ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ സുബൈദ നിര്യാതയായി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ സുബൈദ (60) നിര്യാതയായി. ഭർത്താവ് സുലൈമാൻ. മക്കൾ സുനീർ, സുനീറ, സുമീറ, ഫാസില, മുഫീദ് (ദുബായ്), മരുമക്കൾ മർഷിദ, യാസർ ( ഖത്തർ), മുസ്തഫ, അർഷാദ്.
Comments