പയറ്റുവളപ്പിൽ ക്ഷേത്രോൽസവം കൊടിയേറി

കൊയിലാണ്ടി: കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവം ബ്രഹ്മശ്രീ പറവൂർ രാജേഷ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി  സുഖലാലൻ ശാന്തികളുടെ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് എഴുന്നള്ളിപ്പിന്  ശേഷം മാതൃസമിതി ഒരുക്കിയ മെഗാ തിരുവാതിര കളിയും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
Comments
error: Content is protected !!