ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ആനപാപ്പാന്‍ മരിച്ചു

അത്തോളി: സ്വകാര്യബസ്സ് സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ആന പാപ്പാന്‍ മരിച്ചു. നടുവണ്ണൂര്‍ കൊടോി പുനത്തില്‍ ശ്രീജിത്താണ് (36) മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ അത്തോളി പെട്രോൾപമ്പിന് സമീപമാണ് അപകടം.

 

അത്തോളി പോലീസ് കേസെടുത്തു. അച്ഛന്‍: ശ്രീധരന്‍, അമ്മ: സരോജിനി, ഭാര്യ: ഗ്രീഷ്മ, മകള്‍: ആഗ്നേയ, സഹോദരന്‍: രഞ്ജിത്ത്.

Comments

COMMENTS

error: Content is protected !!