അക്ഷരമുറ്റം ക്വിസ്‌: ജില്ലാ മത്സരം നാളെ

കോഴിക്കോട്‌ :ഒഡീസിയ– ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌  ജില്ലാ മത്സരം ഞായറാഴ്‌ച നടക്കും. കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ മത്സരം. രാവിലെ ഒമ്പതിന്‌ നടൻ ജോയ്‌ മാത്യു ഉദ്‌ഘാടനംചെയ്യും. 7.45ന്‌  രജിസ്‌ട്രേഷൻ ആരംഭിക്കും. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.  ഉപജില്ലാ മത്സരങ്ങളിൽ ആദ്യ രണ്ട്‌ സ്ഥാനങ്ങളിലെത്തിയ വിദ്യാർഥികളാണ്‌ പങ്കെടുക്കുക. വി-ജയി-കളാ-യ ഒ-ന്നു മു-തൽ- നാ-ലുവരെ സ്ഥാ-നത്തെത്തു-ന്നവർ-ക്ക്– ക്യാ-ഷ് -പ്രൈസും- മെമന്റോ-യും- സർ-ട്ടി-ഫി-ക്കറ്റു-ം 15ന്‌ ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ജി-ല്ലയിൽ- ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സംസ്ഥാന മെഗാ ഫൈനലിൽ മത്സരിക്കും.
Comments

COMMENTS

error: Content is protected !!