അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കീഴിലെ  വടകര മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന, വടകര അര്‍ബ്ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടികളില്‍ ഒഴിവുളള ഹെല്‍പ്പര്‍ തസ്തികയിലേക്ക് വടകര മുന്‍സിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍. സി പാസ്സായിരിക്കാന്‍ പാടില്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.  അപേക്ഷകര്‍ 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തി യാകുന്നവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. അപേക്ഷ ലഭിക്കുവാനുളള അവസാന തിയതി  ഡിസംബര്‍ 10 വൈ

Comments

COMMENTS

error: Content is protected !!