DISTRICT NEWS
അഡ്വക്കറ്റ് പി ഗവാസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു
അഡ്വക്കറ്റ് പി ഗവാസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി സത്യപ്രതിജ്ഞ ചെയ്തു. ജനതദൾ, സി പി ഐ രണ്ടര വർഷം വിഹിതം വെച്ചായിരുന്നു, ജനതാദളിലെ എംപി ശിവാനന്ദൻ രാജിവച്ച ഒഴിവിലേക്കാണ് കടലുണ്ടി മണ്ഡലത്തിൽ നിന്നും വിജയിച്ച അഡ്വ. പി ഗവാസ് തിരഞ്ഞെടുക്കപ്പെട്ടത്. എഐഎസ്എഫ് എഐവൈഎഫ് എന്നീ സംഘടനകളുടെ സംസ്ഥാന ജോയിൻ സെക്രട്ടറി കേന്ദ്ര കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് ഗവാസ് ചുമതലയേറ്റിരിക്കുന്നത്
Comments