KOYILANDILOCAL NEWS
അണേലകളരി ഭഗവതി ക്ഷേത്ര മഹോത്സവം
കൊയിലാണ്ടി:അണേലവലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ കൊടിയേറ്റം നടന്നു. വെള്ളിയാഴ്ച ഗുരുതി, കളരിപ്പയറ്റ്, കലാസന്ധ്യ, കോട്ടയിൽ പോക്ക് എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച പ്രസാദ ഊട്ട്, ഇളനീർക്കുല വരവ്, വിവിധ വെള്ളാട്ടുകളും തിറയാട്ടങ്ങളും നടക്കും.
Comments