സ്നേഹതീരത്ത് സ്വാന്തനമായി യൂത്ത് റെഡ് ക്രോസ്

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിന്റെ യുവജനവിഭാഗമായ യൂത്ത് റെഡ് ക്രോസ് വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം നവവൽസര പിറവി ആഘോഷിച്ചു.

വൈ ആർ സി വളണ്ടിയർമാർ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു മധുരം പങ്കുവെച്ചു

Comments

COMMENTS

error: Content is protected !!