കോതമംഗലം കളപ്പുറത്ത് ഗംഗാധരൻ നായർ നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം കളപ്പുറത്ത് ഗംഗാധരൻ നായർ(89) നിര്യാതനായി. ഭാര്യ സരോജിനി (റിട്ട. ടീച്ചർ.കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂൾ) മക്കൾ  രാജേഷ്, വിജയലക്ഷ്മി, രാജലക്ഷ്മി, മരുമക്കൾ സന്ധ്യ, മധു,രഘു, സഹോദരങ്ങൾ രാമദാസ്, ബാലകൃഷ്ണൻ നായർ, പരേതയായ കമലാക്ഷി അമ്മ. സംസ്കാരം ഇന്നു  രാവിലെ 10 മണിക്ക്.
Comments

COMMENTS

error: Content is protected !!