അധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗത്തിലാണ് നിയമനം. ഈ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 16 കാലത്ത് 11.30 ന് കൊയിലാണ്ടി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

Comments

COMMENTS

error: Content is protected !!