അമേരിക്കയില്‍ “സൈക്ലോണ്‍ ബോംബ് ” ന്യൂയോർക്കിലും ന്യൂജെഴ്‌സിയിലും അടിയന്തരാവസ്ഥ

 

അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ  അതി തീവ്രമഴയും കൊടുങ്കാറ്റും. വൈദ്യുതി ശൃംഖലകൾ താറുമാറായി. കലിഫോർണിയയിൽ നാലുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. ചുഴലി ഇപ്പോള്‍  കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കയാണ്.

വാഷിങ്‌ടണിൽ രണ്ടുപേർ മരിച്ചു. 50,000 വീട്ടിൽ വൈദ്യുതിയില്ല. ന്യൂയോർക്ക്‌, ന്യൂജെഴ്‌സി സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥയിലാണ്.
അന്തരീക്ഷമർദത്തില്‍ പെട്ടെന്നുള്ള ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കുന്ന  ‘സൈക്ലോൺ ബോംബ്‌ ’ എന്ന സ്ഥിതിവിശേഷം അമേരിക്കന്‍ തീരത്ത്  ‘അന്തരീക്ഷ നദി’ രൂപപ്പെടുത്തിയതാണ്‌ അതി തീവ്രമഴയ്ക്ക്‌ കാരണ എന്നാണ് ഐ.എം.ഡി വിലയിരുത്തൽ

Comments

COMMENTS

error: Content is protected !!