ഗസ്റ്റ് അധ്വാപക ഒഴിവ്

 

അരിക്കുളം KPMSM ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് , നാച്ചുറൽ സയൻസ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും കെ. ടെറ്റ് – 3 യും.

അഭിമുഖം 2021 ഒക്ടോബർ 29 ന് രാവിലെ 10 മണിക്ക് ഹൈസ്‌കൂൾ ഹാളിൽ.

CONTACT NO. 9400613301

Comments

COMMENTS

error: Content is protected !!