എടത്തിൽ അമ്മത് നിര്യാതനായി

മേപ്പയ്യൂർ: എടത്തിൽ അമ്മത് (80) നിര്യാതനായി. ഭാര്യ കുഞ്ഞയിഷ. മക്കൾ നൗഷാദ്(ഖത്തർ), റംല. മരുമക്കൾ ഷൗക്കത്ത് (നരക്കോട്). റഷീദ. സഹോദരങ്ങൾ മൊയ്തി, പോക്കർ, അബ്ദുറഹിമാൻ, കുഞ്ഞയിഷ, പരേതരായ അസ്സെനാർ, ഇബ്രായി, ഫാത്തിമ.

Comments

COMMENTS

error: Content is protected !!