അരങ്ങാടത്ത് കോരം കണ്ടത്തിൽ ലക്ഷ്മി നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് കോരം കണ്ടത്തിൽ ലക്ഷ്മി (88)  നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ (ബിസിനസ്) മക്കൾ സുന്ദരി, ഗോവിന്ദൻ (ബിസിനസ്ചെന്നൈ) ചന്ദ്രിക, അശ്വതി, (ഇ.വി.എം.നിസാൻ പാവങ്ങാട്)  മരുമക്കൾ ഗജേന്ദ്രൻ, ( ഗോകുലം ചിറ്റ്സ് ചെന്നൈ) ശിവരാമൻ, ( ബിസിനസ് ചെന്നെ) അശോകൻ (ശ്രേയസ് കൊയിലാണ്ടി ) റീജ (ചെന്നൈ) സഹോദരങ്ങൾ  നാരായണൻ, കരുണൻ, ശാന്ത, ജാനകി, പരേതരായ ഭാസ്കരൻ ,ചാത്തുക്കുട്ടി, കൃഷ്ണൻ.

9846888 199
Comments

COMMENTS

error: Content is protected !!