അരിക്കുളം കുട്ടുവടയിൽ താമസിക്കും ചെറുവത്തൻ കണ്ടി ദാമു നായർ നിര്യാതനായി

അരിക്കുളം കുട്ടുവടയിൽ താമസിക്കും ചെറുവത്തൻ കണ്ടി ദാമു നായർ (75) നിര്യാതനായി. ഭാര്യ. സത്യഭാമ. മകൻ . ശിവപ്രസാദ് ശിവപുരി (അധ്യാപകൻ, പരിയാപുരം സെൻട്രൽ യൂ.പി. സ്ക്കൂൾ, താനൂർ) സഹോദരങ്ങൾ. കൃഷ്ണൻ നായർ (പന്നിയങ്കര ), ദേവകി, രവീന്ദ്രൻ (റിട്ട: സെയിൽ ടാക്സ് ഓഫീസർ ).

Comments

COMMENTS

error: Content is protected !!