ANNOUNCEMENTS
അരിക്കുളം പഞ്ഞോല ശശി നിര്യാതനായി
കൊയിലാണ്ടി: അരിക്കുളം പഞ്ഞോല ശശി (63) നിര്യാതനായി. ഭാര്യ: കൃഷ്ണ. മകള്‍: ശ്രുതി (ബാംഗ്ലൂര്‍), അച്ഛന്: പരേതനായ പഞ്ഞോല രാഘവന് നായര്‍. അമ്മ: മാധവി. മരുമകന്: നജില്‍ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രാജന്, രാജലക്ഷ്മി, നന്ദന്. സംസ്കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.
Comments