അരിക്കുളം പുതുക്കുടിക്കണ്ടി രാജീവൻ (54) നിര്യാതനായി.

 

അരിക്കുളം പുതുക്കുടിക്കണ്ടി രാജീവൻ (54) നിര്യാതനായി. പരേതനായ ഗോപാലൻ നായരുടേയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ഉഷ മക്കൾ: അമൽ രാജ് ( ഇന്ത്യൻ ആർമി ) അയന. മരുമക്കൾ: സ്നേഹ, വിജീഷ് (കാരയാട് )സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണൻ ,സൗമിനി, ശാന്ത, സതി. ശവസംസ്കാരം വ്യാഴം ഉച്ചയ്ക്ക് 2.30 ന്.

Comments

COMMENTS

error: Content is protected !!