അറിയിപ്പ്

എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എസ് സി ഫിസിക്സ് കോഴ്സിൽ എസ് ടി കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മേല്പറഞ്ഞ കാറ്റഗറിയിലുള്ള ക്യാപ് രജിസ്‌ട്രേഷൻ ഉള്ള വിദ്യാർഥികൾ 04 /11 /2022 തിയ്യതി രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം .

Comments

COMMENTS

error: Content is protected !!