ആദിവാസി ഊരുകളിൽ പഠനോപകരണങ്ങൾ വിതരണം നടത്തി

വയനാട് വന്യജീവിസങ്കേതത്തിലെ പിലാക്കാവ് ഊരാളി ആദിവാസി കോളനിയിൽ എൻ എസ് എസ് ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി റേഞ്ച് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ രഞ്ജിത്ത് കുമാർ,ശ്രീ രൂപേഷ്(അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ആർ ആർ ടി),വി രാഘവൻ (സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ) നായ്ക്കട്ടി ഫോറെസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാരായ പ്രബീഷ്, ജോസഫ് നിക്സൺ, ആൽബിൻ അഗസ്റ്റിൻ, അശ്വതി ബാലൻ, അഖിൽ അദ്ധ്യാപകരായ സുഭാഷ് കുമാർ,സിനി, നീതു,ഗാർഗി,സുഫൈദ്, സലീന എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജി, മറ്റു എൻ എസ് എസ് വളന്‍റിയര്‍മാരും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!