Author: web desk

CALICUT, KERALA

കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

web desk- November 20, 2022

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്റും മുതിർന്ന അധ്യാപകനുമാണ്. ഇന്നു പുലർച്ചെ 5.45നായിരുന്നു അന്ത്യം.അസുഖബാധിതനായി ... Read More

CALICUT, DISTRICT NEWS

മെഡിക്കൽ കോളേജിൽ ഇനി ഖാദി കോട്ട്

web desk- November 19, 2022

 കോഴിക്കോട്:ഡോക്ടർമാർക്കും നഴ്സുമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഖാദി കോട്ട്. ഖാദി വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് ക്യാമ്പസിൽ ഖാദി കോട്ടുകൾ എത്തുന്നത്. ഇവർക്കുപുറമെ ജീവനക്കാരും ഖാദി വസ്ത്രങ്ങളണിയും. കോട്ടുകൾ ഉൾപ്പെടെ ഖാദി ഉൽപ്പന്നങ്ങൾ ... Read More

ANNOUNCEMENTS, KERALA

റേഷൻ വിഹിതം നവംബർ 25 ന് മുമ്പ് കൈപ്പറ്റണം

web desk- November 17, 2022

കൊയിലാണ്ടി: നവംബർ മാസം കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ , സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം 25 നുള്ളിൽ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം ... Read More

CALICUT, DISTRICT NEWS

സൃഷ്ടിപരമായ ക്ലാസ് മുറികളും സൃഷ്ടിപരതയുള്ള അധ്യാപകരെയും ആണ് ഇന്നത്തെ വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്നത്: എസ്സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്

web desk- November 16, 2022

കോഴിക്കോട്: സൃഷ്ടിപരമായ ക്ലാസ് മുറികളും സൃഷ്ടിപരതയുള്ള അധ്യാപകരെയും ആണ് ഇന്നത്തെ വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്നത് എന്ന് എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. 80 ആഴ്ചകൾ പിന്നിട്ട ... Read More

CALICUT, DISTRICT NEWS

 നഗരമിനി ഭിന്നശേഷി സൗഹൃദം;രണ്ടേകാൽ കോടിയോളം രൂപയുടെ പദ്ധതിയുമായ് കോർപറേഷൻ

web desk- November 16, 2022

കോഴിക്കോട് :ഭിന്നശേഷിക്കാരുടെ പരിചരണത്തിന്‌ ഇനി പ്രത്യേക കേന്ദ്രങ്ങളിൽ എത്താനായില്ലെങ്കിലും ആധിവേണ്ട. വിദഗ്‌ധ സംഘം വീട്ടിലെത്തി സേവനം നൽകും. മാത്രമല്ല, ഭിന്നശേഷി നേരത്തെതന്നെ തിരിച്ചറിയാനും ചികിത്സിക്കാനും സംവിധാനമുണ്ടാകും. രണ്ടേകാൽ കോടിയോളം രൂപയുടെ പദ്ധതിയുമായാണ്‌ നഗരത്തെ കോർപറേഷൻ ... Read More

ANNOUNCEMENTS, KERALA

ഓപൺ സർവകലാശാല: ഓൺലൈൻ അപേക്ഷാസമർപ്പണം ചൊവ്വാഴ്ച കൂടി

web desk- November 15, 2022

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട സമയം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. യു.ജി.സി അംഗീകാരം ലഭിച്ച അഞ്ച് ബിരുദ പ്രോഗ്രാമുകളും രണ്ടു ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ... Read More

KERALA

 ലഹരിക്കെതിരെ 
തുടർയുദ്ധം ; രണ്ടാംഘട്ടത്തിന്‌ ശിശുദിനത്തിൽ തുടക്കം

web desk- November 14, 2022

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ 
രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്‌ തിങ്കളാഴ്‌ച തുടക്കമാകും.
വിപുലമായ പരിപാടിയാണ്‌ ആസുത്രണം ചെയ്‌തിട്ടുള്ളത്‌. പകൽ 11ന്‌ മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ്‌ ക്യാമ്പയിൻ ആരംഭിക്കുക. കൈറ്റ്‌ വിക്ടേഴ്സ്‌ ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. ... Read More

error: Content is protected !!