ആന്തൂര്‍ നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്-തിരുവഞ്ചൂര്‍

 

സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഇംഗിതത്തിന് എതിരെ കീഴുദ്യോഗസ്ഥര്‍ കര്‍ശനവിരുദ്ധ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം വ്യവസായി സാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളെ കാണുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

 

Comments

COMMENTS

error: Content is protected !!