CRIME

ആൺകുട്ടിയോട് ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കല്ലെടുത്തെറിയുകയും, ലൈംഗിക അവയവം കാണിക്കുകയും ചെയ്ത കേസ്സിൽ യുവാവ് അറസ്റ്റിലായി. മുചുകുന്ന് വാഴയിൽ മണിയെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി ഐ, എൻ സുനിൽകുമാറാറിൻ്റെ നേതൃത്വത്തിൽ എസ് ഐ, വി എസ് ശ്രീജിത്ത്, വനിതാ എസ് ഐ ജയകുമാരി, ഡബ്ല്യൂ പി സി ഒ ശോഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്. കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെക്ക് റിമാണ്ട് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button