ആർഎംപി നേതാവ് പി കെ ബാലകൃഷ്ണൻ നായർ നിര്യാതനായി.

ഉള്ള്യേരി: അത്തോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, പറമ്പത്ത് പി. കെ. ബാലകൃഷ്ണൻ നായർ| (88) അന്തരിച്ചു. തലക്കുളത്തൂർ മാക്കഞ്ചേരി എ.യു. പി സ്കൂൾ റിട്ട: അധ്യാപകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ആർ.എംപി നേതാവായിരുന്നു.
ഭാര്യ: പാറയിൽ പത്മിനി,
മക്കൾ : ശ്രീജ(പ്രധാന അധ്യാപിക മാക്കഞ്ചേരി എ.യു.പി സ്കൂൾ )സജിത ( ഡി.ഇ ഒ പന്തലായിനി ബ്ലോക്ക്‌ ), മരുമകൻ :കൃഷ്ണൻകുട്ടി (മലയമ്മ എ.യു.പി.സ്കൂൾ)

Comments

COMMENTS

error: Content is protected !!