യു.ഡി.എഫ് പ്രകടന പത്രിക 20 ന്

യു.ഡി.എഫ് പ്രകടന പത്രിക മാർച്ച് 20 ന് പുറത്തിക്കും.  യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍ എം.പി. ചെയര്‍മാനും സി.പി.ജോണ്‍ കണ്‍വീനറുമായ സമിതി ഡോ. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. യു.ഡി.എഫ്. പുറത്തിറക്കുന്നത് ജനകീയ പ്രകടന പത്രിക ആയിരിക്കുമെന്ന് യുഡിഎഫ് കൺവീനർ .എം.ഹസ്സന്‍ പറഞ്ഞു.

Comments

COMMENTS

error: Content is protected !!