CALICUTDISTRICT NEWS
അഞ്ചിനും ഏഴിനും ബാങ്കിംഗ് സേവനം ഭാഗികമായി തടസപ്പെടും
കോഴിക്കോട്: ജില്ലയിലെ ദേശസാത്കൃത, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ ഏപ്രില്‍ അഞ്ചിനും ഏഴിനും ബാങ്കിങ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുള്ളതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
Comments