ഇടുക്കി കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിൽ ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിൽ ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന വിജേഷിനെ പിടികൂടിയത്.

Comments
error: Content is protected !!