KOYILANDILOCAL NEWS
ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടച്ചിടും
കൊയിലാണ്ടി: തിക്കോടി വടകര സ്‌റ്റേഷനുകള്‍ക്കിടയിലുളള ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രേസിംഗ് ഗെയിറ്റ് (നമ്പര്‍ 211 എ) പാത ഉയര്‍ത്തല്‍ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ച്,ആറ് തിയ്യതികളില്‍ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.
Comments