ഇളയിടത്ത് എസ് ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

കൊയിലാണ്ടി: ഇളയിടത്ത് എസ് ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ എം.ഭാനുമതി അമ്മ (റിട്ട: വയനാട് കലക്ട്രേറ്റ് ) മക്കൾ: ജി എസ് ഉമാശങ്കർ (എൻ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ) ജി എസ് ലതിക (മുൻസീഫ് കോടതി മാനന്തവാടി) ജി എസ് ലത ( ചെമ്മണ്ണൂർ ഫിനാൻസ്, കൊയിലാണ്ടി ) മരുമക്കൾ: സജീവൻ , ടി കെ അനുരാഗ്, വി എം ശ്രീലേഖ (ഗവ: ഹയർസെക്കൻ്ററി സ്കൂൾ മുണ്ടേരി ,കല്പറ്റ), മതാപിതാക്കൾ: അറത്തിൽ ശങ്കരൻ നായർ, വെങ്ങിലോട്ട് അമ്മുക്കുട്ടിയമ്മ. സഹോദരങ്ങൾ: വെങ്ങിലോട്ട് സരോജിനി അമ്മ ,വെങ്ങിലോട്ട് മാലതിഅമ്മ, ഇ എസ് രാജൻ (എൻ സി പി കോഴിക്കോട് ജില്ലാ നിർവ്വാഹക സമിതി അംഗം) എ ശ്രീകുമാരൻ (റിട്ട: റവന്യു വകുപ്പ്) സംസ്കാരം കൊല്ലം ചിറക്ക് സമീപം ശങ്കർ നിവാസിൽ ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് നടന്നു.

Comments

COMMENTS

error: Content is protected !!