KOYILANDILOCAL NEWS
ഈശ്വരൻ ചിറയിൽ മാലിന്യം നിക്ഷേപിച്ചു
കൊയിലാണ്ടി: പന്തലായനി എക്സൈസ് റേഞ്ച് ഓഫീസിനു സമീപം ഈശ്വരൻചിറയിൽ മാലിന്യങ്ങളും ബിൽഡിംങ്ങ് അവശിഷ്ടങ്ങളും നിക്ഷേപിച്ച നിലയിൽ. 60 ഓളം കുടുംബങ്ങളുടെ ജലശ്രോതസ് കൂടിയാണ് ഈ ചിറ. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Comments