‘ഉദയചന്ദ്രന് ഹൃദയപൂർവ്വം’ സ്മരണാഞ്ജലി



ചേലിയ : യുവധാര മുത്തുബസാറിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായിരുന്ന ഒ. ഉദയചന്ദ്രനെ അനുസ്മരിച്ചു.ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷം വഹിച്ചു.

ജനപ്രതിനിധികളായ കെ. ടി. എം. കോയ, കെ. എം.മജു, നാടക -സാംസ്‌കാരിക പ്രവർത്തകരായ ടി. സുരേഷ്ബാബു, എം. നാരായണൻ, ഉമേഷ്‌ കൊല്ലം, ശിവദാസ്പൊ യിൽക്കാവ്,അൻപുശെൽവി,സി. വി. ബാലകൃഷ്ണൻ,ശശി പൂക്കാട്,
കെ.മധു , വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാഗേഷ് സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!