ഉപഹാരം ഏറ്റുവാങ്ങി


മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ക്ലീന്‍ഗ്രീന്‍    എക്‌സലന്‍സി  അവാര്‍ഡിന്  അര്‍ഹത നേടിയ മലപ്പുറം നഗരസഭയിലെ  27 വാര്‍ഡിന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം കമ്മിറ്റി   ഏര്‍പ്പെടുത്തിയ  സ്‌നേഹോപഹാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍  മലപ്പുറം യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് നല്‍കി.യൂണിറ്റ് പ്രസിഡണ്ട്  പരി ഉസ്മാന്‍ ,  ജില്ലാ ജനറല്‍ സെക്രട്ടറി  എം കുഞ്ഞുമുഹമ്മദ് , ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ അസീസ്, ട്രഷറര്‍  കെ ടി അക്ബര്‍ , ടി രായിന്‍ കുട്ടി ഹാജി,  പി കെ റഫീഖ്,  ഇ കെ അബ്ബാസ്,   സാഹിര്‍  പന്തക്കലത്ത്,  സലീം ഈസ്‌റ്റേണ്‍
ഹംസ എ പി , കെ ജയപ്രകാശ് ,  സൈദ് ഗള്‍ഫ് , ി കെ അയമു ഹാജി  , കെ എം നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!