ഉള്ള്യേരിയിൽ തെരുവുനായ്‌ ശല്യം രൂക്ഷം ; മൂന്നുപേർക്ക് കടിയേറ്റു

 

ഉള്ള്യേരിയിൽ തെരുവുനായ്‌ ശല്യം രൂക്ഷം. ആ​ന​വാ​തി​ൽ ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​വ​ർ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ നാ​യ്‌ ആ​ക്ര​മി​ക്കു​ക​യും വ​സ്ത്രം ക​ടി​ച്ചു​കീ​റു​ക​യും ചെ​യ്‌​തെ​ങ്കി​ലും ഇ​വ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ന്നൂ​ർ, ഒ​ള്ളൂ​ർ റോ​ഡ്, ആ​ന​വാ​തി​ൽ, മു​ണ്ടോ​ത്ത്‌, ക​ക്ക​ഞ്ചേ​രി, നാ​റാ​ത്ത് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം നാ​യ്ശ​ല്യം മൂ​ലം ജ​നം ഭീ​തി​യി​ലാ​ണ്.

റോ​ഡ​രി​കി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും കൂ​ട്ട​ത്തോ​ടെ കി​ട​ക്കു​ന്ന നാ​യ്ക്ക​ൾ ഏ​തു​സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കു​ക​യെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഉ​ള്ള്യേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ൾ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ശ​രി​യാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളും ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ​ന​ക്ക​ട​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​താ​യും ഇ​ത് തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Comments

COMMENTS

error: Content is protected !!