എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (ഒക്‌ടോബര്‍ അഞ്ച്) രാവിലെ 10.30 ന്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് (യോഗ്യത : ഡിഗ്രി, ടാലി), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്      (യോഗ്യത: പ്ലസ്ടു/ഡിഗ്രി) ടെലികോളര്‍ (യോഗ്യത പ്ലസ്ടു) ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30ന് സെന്ററില്‍ എത്തണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176
Comments

COMMENTS

error: Content is protected !!