മേപ്പയ്യൂരിലെ നങ്ങനോത്ത് മീത്തൽ കമലാക്ഷി അമ്മ നിര്യാതയായി

മേപ്പയ്യൂർ: നങ്ങനോത്ത് മീത്തൽ (ശ്രീകോവിന്ദ്, ) കമലാക്ഷി അമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദ ക്കുറുപ്പ്. മക്കൾ പുഷ്പ (പുറമേരി) ഗിരിജ (കാർത്തികപ്പള്ളി) ശാന്ത (ആവള) മോഹനൻ (മേപ്പയ്യൂർ) മുരളീധരൻ ഒറയങ്കോട്ട്, സഹോദരങ്ങൾ പരേതനായ ദാമോദരൻ നമ്പ്യാർ, ജാനു അമ്മ, പരേതയായ അമ്മാളു അമ്മ, ബാലൻ നമ്പ്യാർ. മരുമക്കൾ ടി.കെ.മാധവൻ, ബിന്ദു, പരേതരായ കരുണാകരൻ, ഭാസ്കര കുറുപ്പ് ,പ്രീത
സഞ്ചയനം ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!