എടക്കോല കുനി രാഘവൻ നിര്യാതനായി

കീഴരിയൂർ :എടക്കോല കുനി
രാഘവൻ (66) നിര്യാതനായി. കർഷക തൊഴിലാളിയും നെല്യാടി നാഗകാളി ക്ഷേത്രം മുൻ ഭരണ സമിതി അംഗവുമായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നു. മക്കൾ : എ കെ രാഗേഷ്, എ കെ തുഷാര (അധ്യാപിക ജി എസ് ബി  എസ് കുമ്പള), പരേതനായ രാഹുൽ .
മരുമക്കൾ :ഷീജ, എം രാജു (അദ്ധ്യാപകൻ എൻ എൻ കക്കാട് സ്മാരക ജി എച്ച് എസ് എസ് നല്ലൂർ ). സഹോദരങ്ങൾ:ശ്രീധരൻ ,ബാബു,മീനാക്ഷി , അജിത,മിനി,ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച .

Comments

COMMENTS

error: Content is protected !!