മുണ്ടക്കൽ നാരായണൻ നായർ നിര്യാതനായി

പേരാമ്പ്ര: കോടേരിച്ചാലിലെ മുണ്ടക്കൽ നാരായണൻ നായർ (70 ) നിര്യാതനായി. ഭാര്യ: പ്രഭ, മക്കൾ: നിഖിൽ, നിധിൻ, പരേതനായ നവീൻ കുമാർ. മരുമക്കൾ: സുബിത, (കൊടശ്ശേരി) ജിഷ, (മൊകേരി) സുമജ, (കൊട്ടിയൂര്.) മതാപിതാക്കൾ: കേളപ്പൻ നായർ, മാതു അമ്മ. സഹോദരങ്ങൾ: മുണ്ടക്കൽ കരുണാകരൻ നായർ, ലക്ഷ്മി അമ്മ, പരേതരായ മുണ്ടക്കൽ ശേഖരൻ നായർ ,രാമകൃഷണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Comments

COMMENTS

error: Content is protected !!